ജി.യു.പി.എസ്. ആയമ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. ആയമ്പാറ | |
---|---|
വിലാസം | |
ആയമ്പാറ പെരിയ പി.ഒ. , 671320 , കാസറഗോഡ് ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9447648006 |
ഇമെയിൽ | gupsayambare@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12235 (സമേതം) |
യുഡൈസ് കോഡ് | 200416B235 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹൊസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലൂർ പെരിയ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | std 1_7..Boys 58 |
പെൺകുട്ടികൾ | Std 1_7 Girls 57 |
ആകെ വിദ്യാർത്ഥികൾ | Std 1_7 -115 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിവാകരൻ എം |
പി.ടി.എ. പ്രസിഡണ്ട് | മധു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ സി |
അവസാനം തിരുത്തിയത് | |
23-01-2022 | G U P S AYAMBARE |
[1]കാസർഗോഡ് ജില്ലയിലെ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിലെ ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ
ചരിത്രം
കാസർഗോഡ് ജില്ലയിലെ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിലാണ്
ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ സ്ഥിതി ചെയ്യുന്നത്.ഓലയും പുല്ലും കൊണ്ട് നിർമിച്ച വിദ്യാലയത്തിന്റെ പ്രാരംഭ ജോലികൾ ഏറ്റെടുത്തത് വില്ലാരമ്പതി -ആയമ്പാറ പ്രദേശത്തുകാർ ഒത്തൊരുമയോടെ ആയിരുന്നു .ഇതിനായി കൈരളി കല കേന്ദ്ര എന്ന പേരിൽ ഒരു സമിതി ഉണ്ടാക്കി .ഈ സമിതി ആയിരുന്നു ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത് . തുടക്കത്തിൽ എൽ പി ക്ലാസുകൾ മാത്രമായിരുന്ന വിദ്യാലയം 1991 ൽ യു പി വിദ്യാലയം ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | അദ്ധ്യാപകന്റെ പേര് | വർഷം |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.42793, 75.10193 |zoom=13}}
- ↑ ICT TEXT BOOK Std 8 Pg NO 26
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 12235
- കാസറഗോഡ് റവന്യൂ ജില്ലയിലെ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ