സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *ശുചിത്വം*

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ *ശുചിത്വം* എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *ശുചിത്വം* എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 ശുചിത്വം     
                                         ആരോഗ്യമുള്ള ജീവിതത്തിന് ശുചിത്വം ആവശ്യമാണ്. വീടും പരിസരവും നമ്മൾ എല്ലാവരും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങൾ കെട്ടിനിൽക്കാതെയും തുറസായ സ്ഥലങ്ങളിൽ മല മൂത്ര വിസ്സർജ്ജ്നo നടത്താതെയും നമ്മുടെ വീടിന്റെ ചുറ്റുപാടും പ്ലാസ്റ്റിക് കവർ കത്തിക്കാതെയും നോക്കിയാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. ശുചിത്വം  നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പാലിക്കണം. ശുചിയായ ചുറ്റുപാടുകൾ നമ്മുടെ ജീവിതത്തിൽ ഉന്മേഷവും, ആനന്ദവും നൽകുന്നു. വ്യക്തിശുചിത്വം ചെറു പ്രായത്തിൽ തന്നെ ശീലമാക്കണo.പുറത്തു പോയി വന്നാൽ കയ്യും, മുഖവും, കാലുകളും സോപ്പിട്ടു കഴുകണo.തുമ്മുമ്പോഴും, ചുമയയ്ക്കുമ്പോഴും തൂവല കൊണ്ട് മുഖം മറയ്ക്കുക.നല്ല വൃത്തിയുള്ള തുണികൾ ധരിക്കുക.ആളുകളുമായി സംസാരിക്കുമ്പോൾ അകലം പാലിക്കണo.നമ്മൾ ഇപ്പോൾ കൊറോണ എന്ന ഒരു വൈറസ്സ്  രോഗത്തിന്റെ പിടിയിൽ ആണ്. ലോകം മുഴുവൻ നേരിടുന്ന ഒരു രോഗമാണ്. ഈ അവസ്ഥയിൽ നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്  ഗവണ്മെന്റ്, ഡോക്ടർസ്,മീഡിയഎന്നിവരടക്കമുളളവർ പറയുന്നതു പോലെ നമ്മൾ പരസ്പരo വ്യക്തിശുചിത്വം പാലിക്കണം എന്നതാണ്. ശുചിത്വത്തിൽ ഉൾപ്പെടുന്നതാണ് വ്യക്തിശുചിത്വം,ഗ്രഹശുചി ത്വം, സമൂഹ ശുചിത്വം. നമ്മൾ നിർബന്ധമായുംവ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം തന്നെ നമ്മുടെ പരിസരവും ശുചിത്വമുള്ളതാക്കുക. ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക. നാം വ്യക്തി ശുചിത്വം പാലിക്കുമെന്നു പ്പ്രതിജ്ഞ എടുക്കണം. ഇപ്പോൾ നമ്മൾ നേരിടുന്ന പ്രശ്നത്തിനു ഏറ്റവും നല്ല പരിഹാരമാണ് വ്യക്തിശുചിത്വം.

[10:15 am, 21/04/2020] +91 79023 04424:

സ്നേഹ സന്തോഷ്‌
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം