സെൻറ്.ജോസഫ്സ് എൽ .പി. എസ്. തുരുത്തിയ്കാട്
ഫലകം:Prettyurl ST Joseph L.P.S Thuruthikkad
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ്.ജോസഫ്സ് എൽ .പി. എസ്. തുരുത്തിയ്കാട് | |
---|---|
വിലാസം | |
തുരുത്തിക്കാട് കല്ലൂപ്പാറ തുരുത്തിക്കാട് പി.ഒ , തുരുത്തിക്കാട് പി.ഒ പി.ഒ. , 689597 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1935 |
വിവരങ്ങൾ | |
ഇമെയിൽ | stjosephlpstcd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37532 (സമേതം) |
യുഡൈസ് കോഡ് | 32120700110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിജി ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ബിൻസെന്റ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസ എസ് കൊട്ടാരം |
അവസാനം തിരുത്തിയത് | |
23-01-2022 | 37532 |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ തുരുത്തിക്കാട് എന്ന സ്ഥലത്തുള്ള ഒരു ഏയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ. പി. എസ് തുരുത്തിക്കാട്.
ചരിത്രം
യാക്കോബായ മാനേജ്മെന്റിന്റെ കീഴിലായിരുന്ന എം.ഡി. സ്കൂൾ മാർഈവാനിയോസ് തിരുമേനിയോട് ബഹു:കുര്യാക്കോസ് ഇരണിക്കലച്ചൻ വിലയ്ക്ക് വാങ്ങുകയുണ്ടായി. ഇപ്പോൾ സ്കുൂൾ പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന സെൻറ്. ഡൊമനിക്ക് സ്കൂളിൾ നിർത്തലാക്കിയപ്പോൾ ബഹു ഇരണക്കലച്ചൻ എം ഡി സ്കുളിലെയും സെന്റ് ഡൊമനിക് സ്കൂളിലെയും കുട്ടികളെ ഒന്നിച്ചാക്കി തുരുത്തിക്കാട് സെന്റ് ജോസഫ്സ് എൽ പി സ്കൂൾ എന്ന പേരിൽ 1935-ൽ ഇപ്പോഴത്തെ സ്കൂൾ സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.