ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27039 (സംവാദം | സംഭാവനകൾ) (→‎ആമുഖം)

ആമുഖം

1


ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം
വിലാസം
ചാത്തമറ്റം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201627039




1949 ല്‍ ഒര് എല്‍ പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം1964 ല്‍ ഒരു യുപി സ്കൂള്‍ ആയും 1998 ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. 2016-2017 വര്‍ഷം ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലായി ഓരോഡിവിഷന്‍ വീതവും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 2 സയന്‍സ് ബാച്ചുകളിലും ഒരു കൊമേഴ്സ് ബാച്ചിലുമായി 6 ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 116 കുട്ടികളും പ്ലസ് ടു വിഭാഗത്തില്‍ 288 കുട്ടികളും അധ്യയനം നടത്തുന്നു. എച്ച്.എസ് വിഭാഗത്തില്‍ 12 സ്ഥിരം അദ്ധ്യാപകരും ദിവസ വേതന അടിസ്ഥാനത്തില്‍ 1 അദ്ധ്യാപികയും 4 ഓഫീസ് സ്റ്റാഫും സേവനം ചെയ്യുന്നു. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 9 സ്ഥിരം അദ്ധ്യാപകരും 7 ഗസറ്റ് അദ്ധ്യാപകരും 1 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ടിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

2 1/2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 19 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബ്ബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രവിശങ്ക൪ ആ൪ 2013-14 അബ്ദുല്‍റഹ്മാന്‍ 204-15 സുധാദേവി എന്‍ 2015-16'

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങള്‍

എസ്‌ എസ്‌ എല്‍ സി ,പ്ലസ്‌ ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്തമക്കുവന്‍ സാധീചു.കഴിഞ്ഞ നാല് വ൪ഷമായി എസ്‌ എസ്‌ എല്‍ സി യ്ക്ക് നൂറ് ശതമാനം വിജയം തുടരുന്നു

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. സ്കൂളിന് സ്വന്തമായി ഒരു സ്കൂള്‍ ബസ്സ് ഉണ്ട്

പി.റ്റി.എ അംഗങ്ങള്‍

  • president :മാത്യു വിജെ
  • Wise President