தமிழ் வழி வினவல்
ലൈബ്രറി
റഫറൻസ് ഗ്രന്ഥങ്ങളും കഥ പുസ്തകങ്ങളുമായി അതി വിപുലമായ ഒരു ലൈബ്രറി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ബൃഹത്തായ ഒരു പുസ്തക ശേഖരണമാണ് എം ആർ എസിലെ ലൈബ്രറി. ഏഴായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിച്ചു വളരാനുള്ള കഥാപുസ്തകങ്ങൾ മുതൽ റഫറൻസിനാവശ്യമായ പുസ്തകങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകം തയാറാക്കിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. കഥ, കവിത, നോവൽ, ചെറുകഥ, നിഘണ്ടു , സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ തരം തിരിച്ചിരിക്കുന്നു. കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു . ലീഡർമാരുടെ നേത്രത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു
தமிழ் வழி வினவல் | |
---|---|
പ്രമാണം:38107.jpg GLPS KOZHIMALA | |
വിലാസം | |
கோழிமலை கோழிமலை , கோழிமலை പി.ഒ. , 685511 | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 04868 259228 |
ഇമെയിൽ | glpschoolkozhimala@gmail.com |
വെബ്സൈറ്റ് | https://glpskozhimala.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30220 (സമേതം) |
യുഡൈസ് കോഡ് | 12345678 |
വിക്കിഡാറ്റ | N12345 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | இடுக்கி |
വിദ്യാഭ്യാസ ജില്ല | கட்டப்பனை |
ഉപജില്ല | கட்டப்பனை |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | இடுக்கி |
നിയമസഭാമണ്ഡലം | இடுக்கி |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | கட்டப்பனை |
തദ്ദേശസ്വയംഭരണസ്ഥാപനം | பஞ்சாயத்து |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | அரசு |
സ്കൂൾ വിഭാഗം | பொதுகல்வித்துறை |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 முதல் 4 வரை |
മാദ്ധ്യമം | மலையாளம் |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | நாகேந்திரன். S |
പി.ടി.എ. പ്രസിഡണ്ട് | xxxxx |
എം.പി.ടി.എ. പ്രസിഡണ്ട് | xxxxx |
അവസാനം തിരുത്തിയത് | |
23-01-2022 | 30220 |
வரலாறு
வசதிகள்
செயல்பாடுகள்
முன்னாள் மாணவர்கள்
பள்ளியில் முன்னாள் ஆசிரியர்கள்
சாதனைகள்
பிரபல முன்னாள் மாணவர்கள்
வழிகாட்டி
பள்ளிக்குச் செல்வதற்கான வழி
{{#multimaps:9.729797509878631, 77.02269978424366 | width=100% | zoom=10}} |