എസ്.എച്ച്.യു.പി.എസ്. പൊൻകുന്നം/ചരിത്രം

22:17, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32364 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇന്ത്യയുടെ മുൻപ്രതിരോധമന്ത്രി ശ്രീ. എ. കെ. ആൻ്റണിയുടെ മാതാവ് ഏലിയാമ്മ ടീച്ചർ, മുൻ എം.എൽ.എ എം .കെ. ജോസഫ് എന്നിവർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിൻറെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന മുൻ ആഭ്യന്തര മന്ത്രി ശ്രീ. പി.ടി. ചാക്കോ ഈ സ്‌കൂളിലെ വിദ്യാർത്ഥി ആയിരുന്നു.