എ.എൽ.പി.എസ്. തോക്കാംപാറ/സയൻസ് ക്ലബ്ബ്

22:14, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('പ്രവർത്തനാധിഷ്ഠിതമായ പഠനത്തിന് ഊന്നൽ നൽകുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവർത്തനാധിഷ്ഠിതമായ പഠനത്തിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി സയൻസ് ക്ലബ്ബിൽ ധാരാളംപഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു. ശാസ്ത്ര മാഗസിൻ, ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, ശാസ്ത്രദിനാചരണങ്ങൾ, ക്വിസ് മത്സരം, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ വളരെയധികംതാല്പര്യത്തോടെ ചെയ്തുവരുന്നു. ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സയൻസ്കോർണറുകളും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.