ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. തോക്കാംപാറ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനാധിഷ്ഠിതമായ പഠനത്തിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി സയൻസ് ക്ലബ്ബിൽ ധാരാളം പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു. ശാസ്ത്ര മാഗസിൻ, ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, ശാസ്ത്രദിനാചരണങ്ങൾ, ക്വിസ് മത്സരം, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ വളരെയധികം താല്പര്യത്തോടെ ചെയ്തുവരുന്നു. ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സയൻസ്കോർണറുകളും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.