സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43054 (സംവാദം | സംഭാവനകൾ) ('കാണാത്ത ലോകം കാണിക്കുകയും കേൾക്കാത്ത ശബ്ദം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാണാത്ത ലോകം കാണിക്കുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന മന്ത്രികരാണ് പല പുസ്തകങ്ങളും. ഈ ലോകത്തേയ്ക്ക് പുതിയ തലമുറയെ കൈ പിടിച്ചുയർത്തുവാനായി നിലക്കൊള്ളുന്ന ഈ സ്കൂളിലെ ലൈബ്രറിയിൽ മുപ്പതിനായിരത്തിൽ പരം പുസ്തകങ്ങളും, ഇംഗ്ലീഷ്- മലയാളം പത്രങ്ങളും, മാസികകളും, എൻസൈക്ലോപീഡിയ, ഡിഷ്ണറി  തുടങ്ങി പല റഫറൻസ് പുസ്തകങ്ങളും ലഭ്യമാണ്.