ജി എച്ച് എസ് എസ് പഴയന്നൂർ/ഗണിത ക്ലബ്ബ്-17

19:29, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി എച് എസ് പഴയന്നൂർ/ഗണിത ക്ലബ്ബ്-17 എന്ന താൾ ജി എച്ച് എസ് എസ് പഴയന്നൂർ/ഗണിത ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതത്തോട് കുട്ടികൾക്കുള്ള ഭയം മാറ്റാനും ഗണിതത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കാനുമായി രൂപീകരിച്ചതാണ് ഗണിതക്ലബ്ബ്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ച് കൂടി കുസൃതിണക്കുകൾ, പ്രഹേളികകൾ,പ്രശ്നോത്തരി എന്നീ മത്സരങ്ങൾ നടത്തുന്നു