ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് പഴയന്നൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
(ജി എച് എസ് പഴയന്നൂർ/ഗണിത ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗണിതത്തോട് കുട്ടികൾക്കുള്ള ഭയം മാറ്റാനും ഗണിതത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കാനുമായി രൂപീകരിച്ചതാണ് ഗണിതക്ലബ്ബ്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ച് കൂടി കുസൃതിണക്കുകൾ, പ്രഹേളികകൾ,പ്രശ്നോത്തരി എന്നീ മത്സരങ്ങൾ നടത്തുന്നു