പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ
പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ | |
---|---|
വിലാസം | |
കടവത്തൂര്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-11-2016 | 14045 |
1982 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ത്ര്പ്രങ്ങോട്ടുര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. മഹാനായപൊട്ടങ്കണ്ടി അബ്ദുള്ളയായിരുന്നു സ്ഥാപകന്‍.എം.പി.കുഞ്ഞബ്ദള്ള ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകന്‍.എ.ആമിനയാണ് ഇപ്പോഴത്തെപ്രിന്‍സിപ്പാള്‍.
ചരിത്രം
1982 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ത്ര്പ്രങ്ങോട്ടുര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. മഹാനായപൊട്ടങ്കണ്ടി കുഞ്ഞമ്മദ് ഹാജി ആയിരുന്നു സ്ഥാപകന്‍. എം.പി.കുഞ്ഞബ്ദള്ള ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകന്‍.എ.ആമിനയാണ് ഇപ്പോഴത്തെപ്രിന്‍സിപ്പാള്‍.
1882 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ത്ര്പ്രങ്ങോട്ടുര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ മൂന്നു നിലകളിലായി 29 ക്ലാസ്സ് മുറികളും വൊക്കെഷനല്‍ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മൂന്നു നിലകളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 18 മുറികളും ഉണ്ട്
ഹൈസ്കൂളിനും വൊക്കെഷനല്‍ഹയര്‍സെക്കണ്ടറിക്കും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കണ്ടറി ലാബ് പണി പൂർത്തി യായി വരുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സയന്‍സ് ക്ലബ്ബ്.
- മാത് സ് ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലിഷ് ക്ലബ്ബ്.
- സ്കൗട്ട് & ഗൈഡ്സ്.
- സൊഷിയല്‍ സയന്‍സ് ക്ലബ്ബ്.
- ജെ.ആര്‍.സി.
- ഐ.റ്റി.ക്ലബ്ബ്.
- കാര്‍ഷിക ക്ലബ്ബ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഉര്‍ദു ക്ലബ്ബ്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ -
മാനേജ്മെന്റ്
പൊട്ടങ്കണ്ടി ആയിഷ നിലവില്‍ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോക്'ടര്‍ സക്കറിയ ശിശുരോഗ വിദഗ്ദന്‍
വഴികാട്ടി
1982-02 എം.പി.കുഞഞബ്ദുല്ല. 2002 - മുതല്‍ എ.ആമിന.2010 (ജനുവരി-മാര്‍ച്) പി.കുമാരന്‍.എ.ആമിന. 2014 - മുതല്‍ എം മുരളീധരൻ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.814932" lon="75.62233" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.722839, 75.600357 kadavathur </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.