ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32057123 (സംവാദം | സംഭാവനകൾ) ('ജൂൺ 5 പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു വിവിധ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 5 പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ നടത്തപ്പെട്ടു .എച്ച എം ഷംല ബീവി ടീച്ചർ സന്ദേശം നൽകി കുട്ടികൾ ഉത്സാഹത്തോടെ ഗ്രീൻ ബെൽറ്റ് ചലഞ്ചിൽ പങ്കെടുത്തു .വീടുകളിൽ വൃക്ഷ തൈ നട്ടു .അതിൻറെ പ്രാധാന്യം മനസ്സിലാക്കി. പരിസ്‌ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു.ബി ർ സി തല വിജയികളായി നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു