ഉള്ളടക്കത്തിലേക്ക് പോവുക

പുറംപഠനത്തിന് സഹായകമായ തണൽമര തറകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('കോവിഡ് കാലത്തിനു മുൻപുവരെ കുട്ടികൾ ഗ്രൂപ്പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് കാലത്തിനു മുൻപുവരെ കുട്ടികൾ ഗ്രൂപ്പ് ആയും, സ്വതന്ത്രമായും വാതിലപ്പുറപഠനത്തിൽ ഏർപ്പെട്ടിരുന്നത് സ്കൂളിനോട് ചേർന്ന് നിൽക്കുന്ന തണൽമര തറകൾ ആയിരുന്നു. ഇംഗ്ലീഷ് അസംബ്ലി, ദിനാചരങ്ങളുടെ നടത്തിപ്പ്, മികച്ച വിദ്യാർത്ഥികളെ അദ്ദരിക്കൽ, വിശ്രമവേളകളുടെ ശരിയായ ഉപയോഗം, ലൈബ്രറി റീഡിങ് എന്നിവക്കെല്ലാം ഈ തണൽ മര ചുവട് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.