പുറംപഠനത്തിന് സഹായകമായ തണൽമര തറകൾ
കോവിഡ് കാലത്തിനു മുൻപുവരെ കുട്ടികൾ ഗ്രൂപ്പ് ആയും, സ്വതന്ത്രമായും വാതിലപ്പുറപഠനത്തിൽ ഏർപ്പെട്ടിരുന്നത് സ്കൂളിനോട് ചേർന്ന് നിൽക്കുന്ന തണൽമര തറകൾ ആയിരുന്നു. ഇംഗ്ലീഷ് അസംബ്ലി, ദിനാചരങ്ങളുടെ നടത്തിപ്പ്, മികച്ച വിദ്യാർത്ഥികളെ അദ്ദരിക്കൽ, വിശ്രമവേളകളുടെ ശരിയായ ഉപയോഗം, ലൈബ്രറി റീഡിങ് എന്നിവക്കെല്ലാം ഈ തണൽ മര ചുവട് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.