ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32024 (സംവാദം | സംഭാവനകൾ) ('== '''ജൂനിയർ റെഡ് ക്രോസ് 2021 -2022''' == === കുട്ടികളിൽ അച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂനിയർ റെഡ് ക്രോസ് 2021 -2022

കുട്ടികളിൽ അച്ചടക്ക ശീലമുളവാക്കി സഹായ മനസ്ഥിതിയോടെ സമൂഹത്തിൽ ജീവിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും  ഈ സംഘടന വഴി ലഭിക്കുന്നു.

പ്രസംഗവിഷയം :"എന്റെ സ്വപ്നത്തിലെ ഇന്ത്യ " "ജൂനിയർ റെഡ് ക്രോസ് 2021 -2022."

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടത്തിയ "എന്റെ സ്വപ്നത്തിലെ ഇന്ത്യ" പ്രസംഗ മത്സരത്തിൽ സമ്മാനാർഹരായവർ

വിജയിച്ചവർ.

കവിത രചന

Adam Sha 8C -1st

Ainchel Rose Jess 8B - 2nd

Fisa Fasil 8B -3rd.

ഉപന്യാസ രചന

Rose Maria Joseph -8B 1st

Asna Shaji 8B -2nd

പ്രസംഗം

Rose Maria Joseph 8B- 1st

Aneeva Satheesh 8B -2nd

Aush P M 8A - 3rd

ക്വിസ്

Akshaya Baiju 9D - 1st

Sidharth S Nair 9 A - 2nd

Jeevan Joseph 10 B - 3rd.