ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/വാർഷികാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

വാർഷികാഘോഷവും യാത്രയയപ്പും

വെള്ളമുണ്ട . വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാർഷികാഘോഷവും , നീണ്ട 24 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലൂസി .പി ആന്റണിക്കൂള്ള യാത്രയയപ്പും 2019 ഫെബ്രുവരി 1 വെള്ളിയാഴ്ച്ച സമുചിതമായി ആഘോഷിച്ചു . രാവിലെ 9.30 ന് വർണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികൾ ആരംഭിച്ചു. . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കൃത്യം രണ്ട് മണിക്ക് സാംസ്കാരികസമ്മേളനം ആരംഭിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ടി മൊയ്തു ചടങ്ങിന് സ്വാഗതം ആശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ ബി നസീമ ഉദ്ഘാടനം ചെയ്തു . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി .തങ്കമണി അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമല ദേവി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൂസി ടീച്ചർക്കുള്ള പി ടിഎയുടെ ഉപഹാര സമർപ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിത‌ി ചെയർപേഴ്സൺ ശ്രീമതി.എ ദേവകി നിർവഹിച്ചു .സ്റ്റാഫിന്റെ ഉപഹാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിത‌ി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല സമർപ്പിച്ചു. വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിത‌ി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകുി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നടത്തി . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു.


പ്രമാണം:15016 VR2.jpg
പ്രമാണം:15016 VR3.jpg
പ്രമാണം:15016 VR4.jpg
പ്രമാണം:15016 VR5.jpg
പ്രമാണം:15016 VR6.jpg
പ്രമാണം:15016 VR7.jpg
പ്രമാണം:15016 VR8.jpg
പ്രമാണം:15016 VR9.jpg
പ്രമാണം:15016 VR10.jpg
പ്രമാണം:15016 VR11.jpg
പ്രമാണം:15016 VR12.jpg
പ്രമാണം:15016 VR13.jpg
പ്രമാണം:15016 VR14.jpg
പ്രമാണം:15016 VR15.jpg
പ്രമാണം:15016 VR16.jpg
പ്രമാണം:15016 VR17.jpg
പ്രമാണം:15016 VR18.jpg
പ്രമാണം:15016 VR19.jpg
പ്രമാണം:15016 VR20.jpg
പ്രമാണം:15016 VR21.jpg
പ്രമാണം:15016 VR22.jpg
പ്രമാണം:15016 VR23.jpg
പ്രമാണം:15016 VR24.jpg


പ്രമാണം:15016 VR25.jpg
പ്രമാണം:15016 VR26.jpg
പ്രമാണം:15016 VR27.jpg
പ്രമാണം:15016 VR28.jpg
പ്രമാണം:15016 VR29.jpg
പ്രമാണം:15016 VR30.jpg
പ്രമാണം:15016 VR32.jpg
പ്രമാണം:15016 VR33.jpg
പ്രമാണം:15016 VR34.jpg
പ്രമാണം:15016 VR35.jpg
പ്രമാണം:15016 VR36.jpg
പ്രമാണം:15016 VR37.jpg
പ്രമാണം:15016 VR38.jpg
പ്രമാണം:15016 VR39.jpg
പ്രമാണം:15016 VR40.jpg
പ്രമാണം:15016 VR41.jpg
പ്രമാണം:15016 VR42.jpg
പ്രമാണം:15016 VR44.jpg
പ്രമാണം:15016 VR45.jpg
പ്രമാണം:15016 VR46.jpg