സി ആർ എ എൽ പി എസ് ബേപു
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി ആർ എ എൽ പി എസ് ബേപു | |
|---|---|
| വിലാസം | |
ബേപ്പ് ഇരിയണ്ണി പി.ഒ. , 673104 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1955 |
| വിവരങ്ങൾ | |
| ഇമെയിൽ | cralpsbepu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11483 (സമേതം) |
| യുഡൈസ് കോഡ് | 32010300604 |
| വിക്കിഡാറ്റ | Q64399080 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുളിയാർ പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 27 |
| പെൺകുട്ടികൾ | 45 |
| ആകെ വിദ്യാർത്ഥികൾ | 72 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ സി |
| പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീന ടി |
| അവസാനം തിരുത്തിയത് | |
| 22-01-2022 | 11483wiki |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മുളിയാർ പഞ്ചായത്തിലെ പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു.സ്വതന്ത്ര സമര സേനാനി ആയിരുന്ന സി ആർ ദാസിന്റെ ഓര്മയ്ക്കയാണ് ഈ വിദ്യാലയത്തിന് ചിത്തരഞ്ജൻ എ ൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തതു,മുൻപ് അഞ്ചാം ക്ലാസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നാല് വരെ മാത്രമാണ് ഉള്ളതു.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ മുളിയാർ പഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യാലയം എന്ന ബഹുമതി നേടാൻ കഴിഞ്ഞിട്ടുണ്ട്.കൂടൂതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
80 സെനറ്റ് ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു. സ്കൂളിനു പുതിയ കെട്ടിടമയി.ഒരു കെട്ടിടത്തിൽ ഓഫീസുംകഞ്ഞിപ്പുരയും ഒരു കെട്ടിടത്തിലഞ്ച് ക്ലാസ്സ് മുറികളും ഉണ്ട്.കൂടൂതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ വിദ്യാരംഗം കലാ സാഹിത്യ വേദി ശുചിത്വ ക്ലബ് പരിസ്ഥിതി ക്ലബ് മാസ്സ് ഡ്രിൽ
== മാനേജ്‌മെന്റ് ==Single Management
നേട്ടങ്ങൾ
- 1998 ൽ മുളിയാർ പഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യാലയം എന്ന ബഹുമതി.കൂടുതൽ അറിയാം.
ചിത്രശാല
മുൻസാരഥികൾ
- പി നാരായണൻ നായർ
- എം തങ്കം
- കെ അമ്മാളു കുട്ടി
- വത്സൻ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധികവിവരങ്ങൾ
വഴികാട്ടി
- ബോവിക്കാനം കുറ്റിക്കോൽ റോഡിൽ മഞ്ചക്കൽ ബസ് സ്റ്റോപ്പിൽ നിന്ന് 200 മീറ്റർ വലത്തോട്ട് .
{{#multimaps:12.493017279358213,75.11599346052644|zoom=16}}