ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33070 (സംവാദം | സംഭാവനകൾ) (''''''എന്റെ ധര'''' ഇനനോ അതിരാവിലെ വന്നു അരവിന്ദം വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ധര'

ഇനനോ അതിരാവിലെ വന്നു അരവിന്ദം വിരിഞ്ഞു ചിരിക്കുന്നിതാ ശലഭമോ മലർഇതൾപോൽ പാറികളിക്കുന്നീവാടിയിൽ പീയുഷം നുകർന്നുമിരി- -ക്കുന്നീ ശലഭങ്ങൾ സുകൃതം ഈ കാഴ്ച വൈദികം ശബളമാം നവോത്ഥാനമീ കലവി തരസായി ചെയ്യുന്നവർ പൂപ്പാലിക മദം ചിരിക്കുന്ന വിധൗ അരചനെന- പ്പോൽ ഇരിക്കുന്നീ സൂരൃൻ അനർഹമീ കാഴ്ച ദുരുഹമീ ധരണി

അയോണ മറിയ റോഷൻ (ഒൻപത് സി)

ഒറ്റയൊ? ഒറ്റക്കാണെക്കിലും തോന്നും ആരോ ഉണ്ടെന്ന് കൂട്ടമാണെക്കിൽ തോന്നുന്നു ഒറ്റയാണെന്ന് ഒരോ നിമിഷവിം ഒരോ ശബ്ദവും കേൾക്കുവാൻ ഇഷ്ടം ആ ഇഷ്ടത്തിൽ നിന്നുൽഭവി- ക്കുന്നു നഷ്ടം