സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞികംപ്യൂട്ടർലാബ്.

Schoolwiki സംരംഭത്തിൽ നിന്ന്
06:54, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന് മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. 9 കമ്പ്യൂട്ടറും, 4 പ്രോജെക്ടറും ,ഒരു ടെലിവിഷനും , ഒരു ഡി വി ഡി പ്ലയെർ റും ഉണ്ട്.. കുട്ടികൾക്ക് സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഓരോ കമ്പ്യൂട്ടർ ക്ലാസും ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കളിപ്പെട്ടിയുടെ സഹായത്തോടെ കമ്പ്യൂട്ടറിൽ ചെയ്തു പ്രാക്റ്റിസ് ചെയ്യുന്നു. ഇതിനായി ഓരോ ക്ലാസ്സിനും പ്രത്യേക സമയവും ക്രമീകരിച്ചിട്ടുണ്ട്.