എ.എം.എൽ.പി.എസ്.പാലക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്.പാലക്കോട് | |
---|---|
വിലാസം | |
പാലക്കോട് പാലക്കോട് , പനമണ്ണ പി.ഒ. , 679501 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഇമെയിൽ | amlpspalacode1931@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20224 (സമേതം) |
യുഡൈസ് കോഡ് | 32060800208 |
വിക്കിഡാറ്റ | Q64690384 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | അനങ്ങനടി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആയിഷാബി. ടി എം |
പി.ടി.എ. പ്രസിഡണ്ട് | അഷ്കറലി സി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ |
അവസാനം തിരുത്തിയത് | |
21-01-2022 | SUSAN |
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ അന ങ്ങനടി ഗ്രാമപഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയം എ.എം.എൽ.പി.എസ്.പാലക്കോട്/കൂടുതൽ വായന
ഭൗതികസൗകര്യങ്ങൾ
ക്ലാസ് ലൈബ്രറി
ഗണിത ലാബ്
വിശാലമായ കളിസ്ഥലം
ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- ആരോഗ്യ ക്ലബ്
- ശുചിത്വ ക്ലബ്
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
മാനേജ്മെന്റ്
വാഗ്മിയും എഴുത്തുകാരനും ആയ ഡോക്ടർ പി ടി അബ്ദു റഹ്മാൻ
മുൻ സാരഥികൾ
sl.no | പേര് |
---|---|
1 | നാഗൻ മാസ്റ്റർ |
2 | കല്യാണി ടീച്ചർ |
3 | ശാരദ ടീച്ചർ |
4 | നബീസ ടീച്ചർ |
5 | രാമകൃഷ്‌ണൻ മാസ്റ്റർ |
6 | ശോഭന ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഒറ്റപ്പാലം ടൗണിൽനിന്നും 12 കിലോമീറ്റർ ഒറ്റപ്പാലം ചെർപ്പുളശ്ശേരി-വഴിയിൽ കോതകുർശ്ശി യിൽ നിന്ന് വാണിയംകുളം റോഡിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:10.823335999999999,76.343790999999996|zoom=18}}
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20224
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ