സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിന്റെ കിഴക്കൻ മേഖലയായ മുതലമടയിൽ തമിഴ്നാട്ടിനോട് ചേർന്നുകിടക്കുന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ മുതലമട പഞ്ചായത്തിലെ  ഒൻപതാം വാർഡായ പാപ്പൻചള്ളയിലെ ഒരു പ്രദേശമാണ് എം.പുതൂർ എന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

തമിഴ് ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് തമിഴിലും  ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് മലയാളത്തിലും , തമിഴ് ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും , അതോടൊപ്പം

മലയാളം ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും അടക്കം ഓരോ ക്ലാസും 4 ഡിവിഷൻ വീതം ഉണ്ട്.

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ജി.എൽ.പി.എസ്.എം._പുതൂർ&oldid=1365461" എന്ന താളിൽനിന്ന് ശേഖരിച്ചത്