ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/മറ്റ്ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്
പട്ടിക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് വിഭിന്നങ്ങളായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. വിദ്യാർഥികളുടെ സർഗ്ഗവാസനയും ഇംഗ്ലീഷ് പരിജ്ഞാനവും വർദ്ധിപ്പിക്കുന്നതിനായി ഉപന്യാസം, കഥ, കവിത പ്രസംഗം സ്കിറ്റ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിനു വേണ്ട പരിശീലനം നൽകുകയും ചെയ്തുവരുന്നു.