എ.എൽ.പി.എസ്.ഇട്ടോണം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ഇട്ടോണം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എ.എൽ.പി.എസ് ഇട്ടോണം (സ്കൂളിന്റെ പേര്)

എ.എൽ.പി.എസ്.ഇട്ടോണം
വിലാസം
ഇട്ടോണം

ഇട്ടോണം
,
ചാത്തന്നൂർ പി.ഒ.
,
679535
,
പാലക്കാട് ജില്ല
സ്ഥാപിതം02 - 06 - 1932
വിവരങ്ങൾ
ഫോൺ0466 2258055
ഇമെയിൽalpsittonam123@gmail.com
കോഡുകൾ
സ്കൂൾ കോഡ്20527 (സമേതം)
യുഡൈസ് കോഡ്32061300804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുമിറ്റക്കോട് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ103
ആകെ വിദ്യാർത്ഥികൾ206
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകല . പി.ആർ
പി.ടി.എ. പ്രസിഡണ്ട്സലീം
എം.പി.ടി.എ. പ്രസിഡണ്ട്നൂർജഹാൻ
അവസാനം തിരുത്തിയത്
21-01-202220527-pkd12


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള വിദ്യാലയമാണ് ഇട്ടോണം എ .എൽ .പി .സ്കൂൾ. കൃഷിയായിരുന്നു ഈ പ്രദേശത്തുകാരുടെ മുഖ്യ തൊഴിൽ. ഈ പ്രദേശത്തെ ജനങ്ങൾക്ക് കൃഷിയോടൊപ്പം വിദ്യാഭ്യാസവും അനിവാര്യമാണെന്ന തോന്നൽ പൂളക്കപ്പറമ്പിൽ ശ്രീ.  നാരായണനെഴുത്തച്ഛനെ ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. ആദ്യകാലത്തു ഒരു എഴുത്തുപള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1932 ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു. അന്ന് 1 മുതൽ 5 വരെ  ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. സർക്കാരിന്റെ ചില നയപരിപാടികളുടെ ഭാഗമായി സ്കൂൾ 1 മുതൽ 4 വരെ ആക്കി പരിമിതപ്പെടുത്തി. സ്ഥാപകനായ ശ്രീ.  നാരായണനെഴുത്തച്ഛൻ തന്നെയായിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാധ്യാപകൻ.

ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറിയിലടക്കം 11 അദ്ധ്യാപരും 1 ആയയും ഉണ്ട്. ഈ വർഷം വിദ്യാലയം 90 വർഷങ്ങൾ പിന്നിടുകയാണ്. ചേലൂർ, ഇട്ടോണം,പൂതലിപ്പുറം,കിഴക്കേചാത്തന്നൂർ,ഒഴുവത്ര,വിരുട്ടാണം,തളി എന്നീ പ്രദേശങ്ങളിൽ നിന്നായി പ്രീ -പ്രൈമറിയടക്കം 290 കുട്ടികൾ പഠിക്കുന്നുണ്ട്.

ഈ വിദ്യാലയം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നു എന്നതിന്‌ തെളിവായി, തുടർച്ചയായി കഴിഞ്ഞ 5 വർഷങ്ങളായി LSS നേടിവരുന്നുണ്ട്. കലാകായിക മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • ഓപ്പൺ ക്ലാസ്സ്‌റൂം
  • ചുറ്റുമതിൽ
  • ശുചിമുറികൾ
  • സെപ്പറേറ്റ് കിച്ചൻ
  • ശുദ്ധീകരിച്ച കുടിവെള്ളം
  • മഴവെള്ളസംഭരണി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

no പേര് വർഷം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.736733490685458, 76.17691694747454|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.ഇട്ടോണം&oldid=1364716" എന്ന താളിൽനിന്ന് ശേഖരിച്ചത്