ഉള്ളടക്കത്തിലേക്ക് പോവുക

യു പി എസ് നടുപ്പൊയിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു കുഗ്രാമത്തിലെ പ്രൈമറി സ്കൂളിന് ഇത്ര മനോഹരമായ കെട്ടിടമോ..

ഒരു പ്രൈമറി സ്കൂളിൽ ഇത്ര വിശാലമായ കമ്പ്യൂട്ടർ ലാബോ..

ഈ ബസ്സുകൾ മുഴുവൻ ഒരു പ്രൈമറി സ്കൂളിൻ്റേതാണെന്നോ..

ചോദ്യങ്ങൾ അവസാനിക്കാറില്ല.

അതിനാൽ തന്നെ ഉത്തരങ്ങളും അവസാനിക്കാറില്ല.

ഓരോ സന്ദർശനത്തിലും പുതിയ ചോദ്യങ്ങൾ.

ഓരോ സന്ദർശകനും പുതിയ അനുഭവങ്ങൾ.


ഞങ്ങളുടെ രക്ഷിതാക്കളും വിദ്യാർഥികളും

പൂർണമായും തൃപ്തരാകുന്നത്

ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോഴാണ്.

School building






കുന്നുമ്മൽ സബ്ജില്ലയിലെ ഏറ്റവും മനോഹരമായ

പ്രൈമറി സ്കൂൾ കെട്ടിടം നടുപ്പൊയിൽ യു പി സ്കൂളിൻറെതാണ്

എന്ന് അഭിമാന പൂർവ്വം പറയാൻ കഴിയും .

വിശാലമായ കളിസ്ഥലതിൻറെ ചാരത്ത് തലയുയർത്തി നിൽക്കുന്ന

മൂന്നു നില കെട്ടിടം വിദ്യാർഥി സൌഹൃദവും കൂടിയാണ്