സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34035HM (സംവാദം | സംഭാവനകൾ) ('ഗണിതക്ളബ് 2020 സെപ്തംബർ 16 ന് 2020 -21വർഷത്തിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതക്ളബ്

                 2020 സെപ്തംബർ 16 ന് 2020 -21വർഷത്തിലെ ഗണിതക്ളബ്  ഓൺലൈൻവഴി രൂപീകരിക്കുകയും ക്ളബിൻെറപ്രസിഡൻെറ ആയി അഭിറാം വിനോദിനെയും സെക്രട്ടറിയായി റോസ്ന ജോസഫിനെയും തെരഞ്ഞെടുത്തു. ഗണിതക്ളബിൻെറ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും കുട്ടികൾ ജോമട്രിക്കൽ  ചാർട്ട്, നമ്പർ ചാർട്ട് എന്നിവ വരച്ച് പോസ്റ്റ് ചെയ്തു.മോഡലുകൾ ഉണ്ടാക്കുന്ന വീഡിയോയും കുട്ടികൾ വാട്ട്സാപ്പിൽ  അവതരിപ്പിച്ചു.ദേശീയഗണിതദിനത്തിൽ ഡിജിറ്റൽ ഗണിതമാഗസിൻ തയ്യാറാക്കി.ഗണിതക്വിസ് നടത്തി.രാമാനുജഅനുസ്മരണപ്രസംഗം, ജ്യാമിതിയരൂപങ്ങൾ പരിചയപ്പെടുത്തൽ,ഗണിതന്യത്തം,ഗണിതവഞ്ചിപ്പാട്ട് എന്നിവ ഉൾപ്പെടുന്ന വീഡിയോ തയ്യാറാക്കികൊണ്ട് ഗണിതദിനം ആഘോഷമാക്കി.
ഗണിതക്ളബ്2021- 22
         
2021-22ൽ ഗണിതക്ളബ് രൂപീകരിക്കുകയും ദേശീയഗണിതദിനത്തോടനുബന്ധിച്ച് ഗണിതക്വിസ്, ഗണിപ്രദർശനം, ശ്രീനിവാസരാമാനുജഅനുസ്മരണപ്രസംഗം എന്നിവ നടത്തി.