എഫ് എം എച്ച് എസ്, കരിങ്കല്ലത്താണി

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 26 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Headmaster (സംവാദം | സംഭാവനകൾ)
എഫ് എം എച്ച് എസ്, കരിങ്കല്ലത്താണി
വിലാസം
കരിങ്കല്ലത്താ​ണി

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-11-2009Headmaster



പാലക്കാട് ജില്ലയുടെ അതിര്‌‍ത്തി ഗ്രാമമായ തച്ചനാട്ടുകരയില്‍ പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്‍കി, നാനാതുറകളില്‍ വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1968ല്‍ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.