ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/വായനാ കളരി

Schoolwiki സംരംഭത്തിൽ നിന്ന്

2008-2009 അധ്യയന വര്‍ഷത്തിലാണ് വായനാക്കളരി ഈ വിദ്യാലയത്തില്‍ ആരംഭിച്ചത്.ലൈബ്രറിയോട് ചേര്‍ന്നാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. വിവിധ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ കീഴില്‍ നടത്താറുണ്ട്. ഓരോ മാസവും പുസ്തകചര്‍ച്ച നടത്താറുണ്ട്.