15022/വായനാ കളരി

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.കെ.എം.ജെ ഹൈസ്കൂള്‍ വിഭാഗത്തിലാണ് വായനാക്കളരി പ്രവര്‍ത്തിക്കുന്നത്.2008 ലാണ് ഇത് ആരംഭിച്ചത്.ഇപ്പോള്‍ നിലവില്‍ 30 അംഗ‍ങ്ങളാണ് ഈ ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്നത്.കുട്ടികളുടെ സര്‍ഗാത്മകമായ എഴുത്തും വായനയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.'പുസ്തക ചര്‍ച്ച പഠനയാത്രകള്‍ സാഹിത്യശില്‍പശാലകള്‍'അക്ഷരജ്യോതി തുടങ്ങിയ അനേകം പ്രവര്‍ത്തനങ്ങള്‍ വായനാക്കളരിക്കു കീഴില്‍ നടന്നുവരുന്നു.

"https://schoolwiki.in/index.php?title=15022/വായനാ_കളരി&oldid=319130" എന്ന താളിൽനിന്ന് ശേഖരിച്ചത്