ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/നാഷണൽ സർവ്വീസ് സ്കീം
മാനന്തവാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എൻ എസ് എസ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്ക് പലവിധ ബോധവൽക്കരണ പരിപാടികൾ നടത്തി. സ്കൂളിലേക്ക് വരുന്ന റോഡിനു ഇരുവശവും ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വര്ഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കാടുവെട്ടി വൃത്തിയാക്കി..സ്കൂളിലെ കടുപിടിച്ചു കിടന്നിരുന്ന ട്രാഫിക് പാർക്ക് വൃത്തിയാക്കി..സ്കൂളിലും പരിസരത്തും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു .