ജി.എം.യു.പി.എസ്. കിഴിശ്ശേരി
ജി.എം.യു.പി.എസ്.കിഴിശ്ശേരി
സ്ഥാപിതം 09-05-1928 സ്കൂള്‍ കോഡ് 18235 സ്ഥലം കിഴിശ്ശേരി സ്കൂള്‍ വിലാസം കുഴിമണ്ണ പി.ഒ, മലപ്പുറം പിന്‍ കോഡ് 673641 സ്കൂള്‍ ഫോണ്‍ 04832754599 സ്കൂള്‍ ഇമെയില്‍ gmupskizhisseri@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല മലപ്പുറം റവന്യൂ ജില്ല മലപ്പുറം ഉപ ജില്ല കിഴിശ്ശേരി ഭരണ വിഭാഗം ഗവ. സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ നഴ്സറി,ലോവര്‍ &അപ്പർ പ്രൈമറി
മാധ്യമം മലയാളം & ഇംഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം 214 പെണ്‍ കുട്ടികളുടെ എണ്ണം 228 വിദ്യാര്‍ത്ഥികളുടെ എണ്ണം 442 അദ്ധ്യാപകരുടെ എണ്ണം 21 പ്രിന്‍സിപ്പല്‍ പ്രധാന അദ്ധ്യാപകന്‍ അബ്ദുസമദ് അത്തിക്കാവിൽ പി.ടി.ഏ. പ്രസിഡണ്ട് മമ്മദിശ കാഞ്ഞിരങ്ങാടൻ ജി.എം.യു.പി.എസ്.കിഴിശ്ശേരി
ഇംഗ്ലീഷ് വിലാസം സഹായം ജി.എം.യു.പി.എസ്.കിഴിശ്ശേരി
[പ്രദര്‍ശിപ്പിക്കുക]
സ്കൂള്‍ ചിത്രം സ്ഥാപിതം പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം ഇ-വിദ്യാരംഗം സഹായം 24/ 11/ 2016 ന് 18210 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നല്‍കിയിരിക്കുന്നു 3/10 stars
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കുഴിമണ്ണ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1928 ജൂണ്‍ 28ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ.കെ.പി. ഹുസൈന്‍കുട്ടിയായിരുന്നു മാനേജര്‍. 140 കുട്ടികളും 5 അധ്യപരുമായി ഹെഡ്മാസ്റ്റര്‍ ശ്രീ. എ .കെ ബാവ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്സ് ആരംഭിച്ചു.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്‍റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.സ്പോർട്സ്,കലാമേള,ശാസ്ത്രമേള,ബി.ആർ.സി തല മത്സരങ്ങൾ,ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഉള്ളടക്കം
1 നേട്ടങ്ങള്‍ 2 സൗകര്യങ്ങള്‍ 3 മറ്റ്പ്രവര്‍ത്തനങ്ങള്‍ 4 വഴികാട്ടി 5 സ്കൂള്‍ സ്റ്റാഫ്
നേട്ടങ്ങള്‍ സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
കബ് ആന്‍ഡ് ബുള്‍ ബുള്‍ യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
വിദ്യാരംഗം കലാവേദി
മറ്റ്പ്രവര്‍ത്തനങ്ങള്‍
ഒൗഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വഴികാട്ടി
Loading map... + - Leaflet | © OpenStreetMap contributors സ്കൂള്‍ സ്റ്റാഫ്
ജി.എം.യു.പി.എസ്.കിഴിശ്ശേരി
/ kalaamela