സിഎംഎസ് എൽപിഎസ് മുട്ടമ്പലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബ് പ്രവർത്തനങ്ങൾ

കേരളപ്പിറവി
ആനുവൽ ഡേ
തപാൽ ദിനം

ഗണിത ശാസ്ത്ര ക്ലബ്ബുകളുടെ വിവിധ പ്രവർത്തനങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ നടത്തിവരുന്നു. ഓരോ മാസത്തെയും പ്രവർത്തനകലണ്ടർ തയ്യാറാക്കി, ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് വിവിധ ദിനാചരണപ്രവർത്തനങ്ങളും നടത്തിവരുന്നു.

അധ്യാപകദിനം
പഠനയാത്ര
സ്വാതന്ത്ര്യദിനം
കായികദിനം