ഉള്ളടക്കത്തിലേക്ക് പോവുക

രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvuhscherai (സംവാദം | സംഭാവനകൾ) ('=== '''മാതൃഭാഷവിദ്യാർത്ഥികൾക്കിടയിൽ മാതൃഭാഷാ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാതൃഭാഷവിദ്യാർത്ഥികൾക്കിടയിൽ മാതൃഭാഷാ സ്നേഹവും സാഹിത്യാഭിരുചിയും വളർത്തുവാൻ ആയി ആരംഭിച്ച പ്രസ്ഥാനമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. സ്കൂൾ ഉപജില്ല ജില്ലാ സംസ്ഥാന തല കലോത്സവത്തിൽ രാമവർമ്മ യൂണിയൻ ഹൈസ്കൂളിലെ വിദ്യാർഥികൾ നിരവധി സമ്മാനിതരായിട്ടുണ്ട്. മലയാള സാഹിത്യകാരന്മാരുടെയും കവികളുടെയും ജനന-മരണ ദിനാചരണങ്ങൾ കേരളപ്പിറവി, മലയാള മാസാരംഭം, ഇവയുമായി ബന്ധപ്പെട്ട  നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.