ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ഗണിതശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21348-pkd (സംവാദം | സംഭാവനകൾ) ('ഇടത്ത്‌|ലഘുചിത്രം '''<big>ഗണിതശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതശാസ്ത്ര ക്ലബ്


കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധിപ്പിക്കുകയും ഓരോ വിദ്യാർത്ഥിയെയും ഗണിതബോധവുള്ളവരാക്കി തീർക്കുക്കുക എന്നുള്ളതാണ് ഗണിതക്ലബ്‌ പ്രധാനമായും ലക്ഷ്യമാക്കുന്നത് . ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വളരെയധികം പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. ഗണിത ക്വിസ് ,ഗണിത ശില്പശാല ,ഗണിത മോഡലുകളുടെ നിർമ്മാണം ,ഗണിത പസിലുകൾ ,ഗണിത പാറ്റേണുകൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ യുക്തിചിന്തയെ ഉദ്ദീപിപ്പിക്കുകയും കുട്ടികളെ ഗണിത ബോധമുള്ളവരാക്കി തീർക്കുകയും ചെയ്യുന്നു