സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം
പ്രമാണം:35015schoolphoto.jpg
വിലാസം
ആലപ്പുഴ

അയൺ ബ്രിഡ്ജ് പി.ഒ, ആലപ്പുഴ
ആലപ്പുഴ
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ04772263777
ഇമെയിൽ35015.alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ലിജി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
21-01-2022Stans35015



ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാക്ഷേത്രമാണ് സെന്റ്‌ ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ. വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടകനാലിന്റെയും തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി................................

                                                                            ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി നടക്കുന്ന പുന്നമട കായലും, അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും  ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസസഭയുടെ  നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം......................................... 
                                                                     ചരിത്രപ്രസിദ്ധമായ പഴവങ്ങാടി കർമ്മലമാതാവിന്റെ ദേവാലയത്തിന്റെയും , മുല്ലക്കൽ ദേവീക്ഷേത്രത്തിന്റെയും, കിഴക്കേ ജുമാമസ്ജിദിന്റെയും, സാമീപ്യം ഈ ഹരിത വിദ്യാലയത്തിന് ആത്മീയ പശ്ചാത്തലം ഒരുക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാസാംസ്കാരിക വേദി
  • കെ.സി.എസ്.എൽ
  • റെഡ് ക്രോസ്
  • ലൈബ്രറി
  • ലിറ്റിൽ കൈറ്റ്സ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • സ്പോർട്സ് (കായിക പരിശീലനങ്ങൾ)
  • ഗെയിംസ് മത്സരം
  • ഐ.ടി. ക്ലബ്ബ്
  • സീഡ് ക്ലബ്ബ്‍‍
  • മനോരമ നല്ലപാഠം
  • കാരുണ്യ പ്രവർത്തനങ്ങൾ
  • ജൈവവൈവിദ്ധ്യ പാർക്ക്
  • നേർക്കാഴ്ച

മാനേജ്മെന്റ്

  ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്മെൻറിൽ കീഴിൽ നിരവധി വിദ്യാലയങ്ങളുണ്ട്.മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ.ഫാദർ.മനോജ് കറുകയിൽ  മാനേജറായും പ്രവർത്തിച്ചുവരുന്നു.ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ.സി.കുസുമം റോസ്  സി.എം.സി. പ്രവർത്തിച്ചുവരുന്നു .

മുൻ സാരഥികൾ

   * സി. മേരി ലൂർദ് സി .എം. സി 
   * സി. മാർട്ടിൻ സി .എം. സി  
   * സി. ക്രൂസിഫിക്സ് സി .എം. സി 
   * സി. ജുസ്സേ സി .എം. സി 
   * സി. ജറോസ് സി .എം. സി 
   * സി. ജസ്സിൻ സി .എം. സി 
   * സി. ഫിലോപോൾ സി .എം. സി   
   * സി. കൊർണേലിയ സി .എം. സി 
   * സി. ശാന്തി  സി .എം. സി 
   * സി. ജിൻസി സി .എം. സി 
   * സി. മിസ്റ്റിക്കാ സി .എം. സി 
   * ശ്രീമതി ലിസമ്മ കുര്യൻ
   * ശ്രീമതി ജെസ്സി ജോസഫ് 
   * ശ്രീമതി ജോളി ജെയിംസ്  
   * ശ്രീമതി ഗ്രേസികുട്ടി ഒ.സി
   * ശ്രീമതി.മിന്നി ലൂക്ക് 



റിസൾട്ട്

YEAR PERCENTAGE
2010 98%
2011 99%
2012 99.5%
2013 100%
2014 99%
2015 100%
2016 99.5%
2017 100%
2018 100%
2019 100%
2020 100%
2021 100%
 20120-121 SSLC യ്ക്ക് 91 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു

പൂർവ്വവിദ്യാർത്ഥികൾ

പൂർവ്വവിദ്യാർത്ഥി സംഗമം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9°29'55.3"N 76°20'41.5"E | width=800px | zoom=16 }}

ആലപ്പുഴ KSRTC Bus Stand ൽ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക് സമീപത്തായിസ്ഥിതിചെയ്യുന്ന�