എസ്.വി.എച്ച്.എസ്. പൊങ്ങലടി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ കായികശേഷിയും അതുവഴി മാനസിക ശേഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ കായികശേഷിയും അതുവഴി മാനസിക ശേഷിയും വർധിപ്പിക്കാൻ സ്പോർട്സ് വളരെയധികം സഹായിക്കുന്നു മാനസികരോഗ്യത്തോടൊപ്പം ശാരീരിക ആരോഗ്യവും പഠനത്തിനു അത്യന്തഅപേക്ഷിതമാണ് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നല്ല നിലയിലുള്ള കായിക വിദ്യാഭാസം നൽകിവരുന്നു മാത്രമല്ല വിവിധ മത്സരങ്ങളിലും കുട്ടികളെ പങ്കാളികളാക്കുന്നു