വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreeja T.O (സംവാദം | സംഭാവനകൾ)

വിദ്യാരംഗം/വിദ്യാരംഗം പ്രവർത്തനങ്ങൾ ളിലെ കലാപരമായ കഴിവുകൾ കണ്ടെത്താനും   പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിക്കുന്നു . ഇതിൽ എല്ലാ കുട്ടികളെയും അംഗങ്ങൾ ആക്കിയിട്ടുണ്ട്. കുട്ടികൾക്കായി നാടൻ പാട്ട് , ക്വിസ് തുടങ്ങിയവയിൽ മത്സരങ്ങൾ  നടത്തുന്നു. ഉദ്ഘാടനം

    ജൂലൈ 7 ന്  വിദ്യാരംഗത്തിന്റെ  സ്കൂട്ടി തല  ഉദ്ഘാടനം  നടന്നു . പ്രശസ്‌ത  സാഹിത്യകാരൻ  രമേശൻ ബ്ലാത്തൂർ , പ്രേമജ ഹരീന്ദ്രൻ  എന്നിവർ  

പങ്കെടുത്തു .

"https://schoolwiki.in/index.php?title=വിദ്യാരംഗം&oldid=1358061" എന്ന താളിൽനിന്ന് ശേഖരിച്ചത്