ഇരഞ്ഞിക്കുളങ്ങര എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14526babu (സംവാദം | സംഭാവനകൾ)

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ പാനൂരിൽ സ്ഥിതി ചെയ്യുന്ന എയ്‌ഡഡ്‌  വിദ്യാലയമാണ് ഏറാൻഹികുളങ്ങര lp സ്കൂൾ

ചരിത്രം

1911 ൽ വി.കെ കുഞ്ഞപ്പനമ്പ്യാരുടെ നേതൃത്വത്തിൽ പാനൂരിന്റെ തെക്കൻ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാമേള ,ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, യൂറീക്ക വിജ്ഞാനോത്സവം, വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിൽ സജീവമായി പങ്കെടുക്കുന്നു, ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നേടുന്നു. ഈ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

  • ശ്രീ.കുഞ്ഞപ്പ നമ്പ്യാർ
  • ശ്രീ.കണാരൻ ഗുരുക്കൾ
  • ശ്രീ.കൃഷ്ണൻ നമ്പൂതിരി
  • ശ്രീ.നാണു മാസ്റ്റർ
  • ശ്രീമതി അമ്മാളു അമ്മ
  • ശ്രീ.പുരുഷോത്തമൻ നമ്പൂതിരി
  • ശ്രീ. ചന്തു പണിക്കർ
  • ശ്രീമതി. ശ്രീദേവി ടീച്ചർ
  • ശ്രീമതി.നാരായണി ടീച്ചർ
  • ശ്രീമതി. ജാനു ടീച്ചർ
  • ശ്രീ കെ പി .ദാമു മാസ്റ്റർ
  • ശ്രീമതി കുഞ്ഞിമാധവി ടീച്ചർ
  • ശ്രീ.ശങ്കരൻ മാസ്റ്റർ
  • ലക്ഷ്മി ടീച്ചർ
  • ശ്രീമതി. സുഭദ്ര ടീച്ചർ
  • ശ്രീമതി. സീത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടിEranhikulangra L P School, Panoor

പാനൂർ പൂക്കോം റോഡരികിൽ പാനൂരിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു.

Koothuparamba - Pannor - Kuttiady Rd https://maps.app.goo.gl/8K18Z2FUg6SLE9hq9