എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19659 (സംവാദം | സംഭാവനകൾ) (ലോഗോ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം
പ്രമാണം:Logo jpeg.jpg
അവസാനം തിരുത്തിയത്
21-01-202219659



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1924ൽ പട്ടേരികുന്നത്ത്കാട്ടിൽ എന്ന കുടുംബമാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.രാവിലെ മദ്രസ പഠനവും തുടർന്ന് വിദ്യാലയവും ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്

ഭൗതികസൗകര്യങ്ങൾ

40സെന്റിൽ രണ്ട് പ്രി കെ ഇ ആർ കെട്ടിടം.. രണ്ട് കെ ഇ ആർ കെട്ടിടം. ഒരു കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ട്രാഫിക് ക്ലബ്ബ്.
  • കാർഷിക ക്ല ബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

താനൂർ റെയിൽവെസ്റേറഷനിൽ നിന്ന് 5 കി മി കിഴക്ക്.‍ചെമ്മാട് നിന്ന് 7 കി മി തെക്ക്