ഉള്ളടക്കത്തിലേക്ക് പോവുക

രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvuhscherai (സംവാദം | സംഭാവനകൾ) ('=== '''പരിസ്ഥിതി ദിനം ഹിരോഷിമ ദിനം കർഷകദിനം തുടങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനം ഹിരോഷിമ ദിനം കർഷകദിനം തുടങ്ങിയ ദിനാചരണങ്ങൾ കുട്ടികൾ വേണ്ടവിധം ആഘോഷിക്കുന്നു കൃഷിയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന വിവിധ പരിപാടികൾ. - "മരകഥയരങ്ങ്" വിവിധ രാജ്യക്കാരുടെ മരക്കഥകൾ മഴയെ സ്നേഹിക്കുന്നവരും ആസ്വദിക്കുന്നതിനും പഠനക്ലാസ്സ് പെയിന്റിങ് മത്സരം ഡിജിറ്റൽ പൂക്കള മത്സരം ചിത്രപ്രദർശനം തുടങ്ങിയവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്