Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനം ഹിരോഷിമ ദിനം കർഷകദിനം തുടങ്ങിയ ദിനാചരണങ്ങൾ കുട്ടികൾ വേണ്ടവിധം ആഘോഷിക്കുന്നു കൃഷിയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന വിവിധ പരിപാടികൾ. - "മരകഥയരങ്ങ്" വിവിധ രാജ്യക്കാരുടെ മരക്കഥകൾ മഴയെ സ്നേഹിക്കുന്നവരും ആസ്വദിക്കുന്നതിനും പഠനക്ലാസ്സ് പെയിന്റിങ് മത്സരം ഡിജിറ്റൽ പൂക്കള മത്സരം ചിത്രപ്രദർശനം തുടങ്ങിയവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്