ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് മഹാമാരി സ്യഷ്ടിച്ച ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം 2021 നവംബർ 1 ന് കുഞ്ഞുങ്ങൾ തിരികെ വിദ്യാലയത്തിലെത്തി . കുഞ്ഞുങ്ങളുടെ കളി ചിരികളും പാദസ്പർശവും ഏല്ക്കാതെ വിരസമായിരുന്ന വിദ്യാലയത്തിലേക്ക് ഉത്സവാന്തരീക്ഷം കൈവരുത്തുവാൻ സാധിച്ചു .

തിരികെ സ്ക്കൂളിലേക്ക്

]

തിരികെ സ്ക്കൂളിലേക്ക്
തിരികെ സ്ക്കൂളിലേക്ക്

]