സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15011 (സംവാദം | സംഭാവനകൾ) (ലഘു വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡിന്റെ പശ്ചാതലത്തിൽ അടച്ച സ്കൂളുകൾ തുറന്നപ്പോൾ കുട്ടികളെ സ്വീകരിക്കുന്നതിനായി ഒരുക്കിയ പരിപാടിയാണ് തിരികെ വിദ്യാലയത്തിലേക്ക് 21. സ്കൂളുകളെല്ലാം അണുവിമുക്തമാക്കി ചുമരുകളെല്ലാം മനോഹരമാക്കി.കുട്ടികൾക്ക് പ്രത്യേകിച്ച് പുതായി സ്കൂളിൽമായിര എത്തിയവർക്ക് നല്ലഅനുഭവമായിരുന്നു.