വി.എച്ച്.എസ്.എസ്. കരവാരം/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവതി പ്രവർത്തനങ്ങൾ നടക്കുന്നു .എല്ലാവർഷവും സ്കൂൾ തല എക്സിബിഷൻ നടത്തുന്നു. പ്രളയവുമായി ബന്ധപെട്ടു പകർച്ചവ്യാധികളുടെ ബോധവത്കരണത്തിന്റെ ഭാഗമായി ഒരു ക്ലാസ് മാഗസിന്റെ പണിപ്പുരയിലാണ് കുട്ടികൾ