കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ
കൊടക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എച്ച്എം എ എം എൽപി സ്കൂൾ
ചരിത്രം
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു പ്രദേശമായിരുന്നു കൊടക്കാട് . വിദ്യാഭ്യാസ
തൽപരരായ ഇളകാട്ട് വേലപ്പൻനായർ. കോ നാരി കുഞ്ഞവറാൻ ഹാജി. തുടങ്ങിയവരുടെ ശ്രമഫലമായി
1926 ൽ കൊടക്കാട് ഗ്രാമത്തിൽ കൊടക്കാട് എൽപി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കൂട്ടികൾക്ക് എല്ലാ വിധ സൗകര്യങ്ങളും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}