ജി.എച്ച്. എസ്.എസ്. കക്കാട്ട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024 (സംവാദം | സംഭാവനകൾ) ('==പ്രഥമശുശ്രൂഷ ക്ലാസ്സ്== ജൂനിയർ റെഡ്ക്രോസ്സി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രഥമശുശ്രൂഷ ക്ലാസ്സ്

ജൂനിയർ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ എന്ത് എങ്ങിനെ ? എന്നതിനെകുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. മടിക്കൈ FHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അബ്ദുൾ സലീം ടി ക്ലാസ്സ് കൈകാര്യം ചെയ്തു.