ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/ജലം അമൂല്യം

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഓ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/ജലം അമൂല്യം എന്ന താൾ ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/ജലം അമൂല്യം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജലം അമൂല്യം      

ഓ.. തിത്തിത്താരാ.. തിത്തിത്തേയ്...... തിത്തെയ്... തക തെയ് തെയ് തോം....... (2)
കുടിക്കാനും കുളിക്കാനും ചെടികൾക്ക് നനക്കാനും
ജലം വേണമെന്ന കാര്യം മറന്നീടല്ലേ...
ഓ.. തിത്തിത്താരാ.. തിത്തിത്തേയ്...... തിത്തെയ്... തക തെയ് തെയ് തോം....... (2)
മാനും മീനും പൈക്കിടാവും
പാട്ടുപാടും പൂങ്കുയിലും
പുല്ലും നെല്ലും പുലർന്നീടാൻ
തെളിനീർ വേണം...
ഓ.. തിത്തിത്താരാ.. തിത്തിത്തേയ്...... തിത്തെയ്... തക തെയ് തെയ് തോം....... (2)
മഴവെള്ളം നിറഞ്ഞീടും
കുളം പുഴ ചോലയെല്ലാം
ശുചിയാക്കി എന്നുമെന്നും സൂക്ഷിച്ചിടേണം...
ഓ.. തിത്തിത്താരാ.. തിത്തിത്തേയ്...... തിത്തെയ്... തക തെയ് തെയ് തോം....... (2)

ആൻ മേരി ഷിബു
III B ഓ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത