സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണക്കാലത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണക്കാലത്തിൽ എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണക്കാലത്തിൽ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തിൽ


 മനുഷ്യൻ മനുഷ്യനെ ഭയക്കുന്ന കാലം
 മനുഷ്യൻ മനുഷ്യനിന്നകലുന്ന കാലം
 വീട്ടിലുംനാട്ടിലും ലോകമെമ്പാടുംഒരു ഭീതി
ഒരു തേങ്ങൽ മനുഷ്യന്റെ മനസ്സിൽ

 മരണക്കിടക്കയിൽ ആയിരങ്ങൾ
 ശ്വാസം നിലയ്ക്കുന്ന ജീവിതങ്ങൾ
 മോഹവും സ്വപ്നവും ജലരേഖ ആക്കുന്ന
 മഹാമാരിയെ നീ തന്നെ കേമൻ

 ജന ജീവിതങ്ങളെ പിടിമുറുക്കുമ്പോൾ
 അതിജീവിക്കുന്നു മനുഷ്യരിൽ ചിലത്
 കാലത്തിന് യാത്ര എങ്ങോട്ടെന്നറിയാതെ
 കെട്ടിപ്പടുക്കുവാൻ നേട്ടങ്ങൾ ഇല്ലാതെ
 ഉൾവലിയുന്നീ മാനവരാശി.
 

മേഘ അജിത്ത്
3 F സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത