സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കാക്കയും പൂച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കാക്കയും പൂച്ചയും എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കാക്കയും പൂച്ചയും എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്കയും പൂച്ചയും

കാക്കയും പൂച്ചയും കൂട്ടുകാരായിരുന്നു.എല്ലാ ദിവസവും അവർ പാറുവമ്മയുടെ വീട്ടിൽ വരും.പാറുവമ്മ മീൻ വെട്ടുമ്പോൾ പൂച്ചമ്മ അടുത്ത് പമ്മിയിരിക്കും.കാക്കച്ചി മരക്കൊമ്പിലിരിക്കും.പാറുവമ്മ കളയുന്ന മീൻതലയെല്ലാം കാക്കച്ചിയും പൂച്ചമ്മയും തിന്നും. പക്ഷേ കാക്ക എന്തു ചെയ്തെന്നോ?അവൾ പാറുവമ്മയുടെ കയ്യിൽ നിന്നും ഒരു മീൻ കൊത്തിയെടുക്കാൻ നോക്കി.പാറുവമ്മ വടിയെടുത്തതും കാക്കച്ചി പറന്നും പോയി പൂച്ചമ്മ ഒാടിയും പോയി.

അൽവിന അൻസിൽ
1 c സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കഥ