യു.എം.എ.എൽ.പി.എസ് പാലാങ്കര/സ്കൂൾ തെരഞ്ഞെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് യു.എം.എ.എൽ.പി.എസ് പാലേങ്ങര/സ്കൂൾ തെരഞ്ഞെടുപ്പ് എന്ന താൾ യു.എം.എ.എൽ.പി.എസ് പാലാങ്കര/സ്കൂൾ തെരഞ്ഞെടുപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാവർഷവും ചെയ്യാറുള്ളത് പോലെ ഈ വർഷവും സ്കൂൾ ലീഡറെ തെരഞ്ഞെടുക്കാൻ മഹാമാരി കാരണം കഴിഞ്ഞില്ല .തെരഞ്ഞെടുപ്പ് അപേക്ഷാ സമർപ്പണം പ്രചരണം വോട്ടെണ്ണൽ സത്യപ്രതിജ്ഞ എന്നിങ്ങനെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയി കുട്ടികൾക്ക് തെരഞ്ഞെടുപ്പ് രീതികൾ മനസ്സിലാകുന്ന രൂപത്തിലാണ് തിരഞ്ഞെടുപ്പ് നടത്താറുള്ളത് .